20 April 2024 Saturday

ഇന്ന് 09/06/2021 റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല

ckmnews

ഇന്ന് 09/06/2021 റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല


വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ളത് മൂലം ഇന്ന് 09/06/2021 റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് സപ്ളൈകോ.ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 10 വ്യാഴം മുതല്‍ പുനരാരംഭിക്കും