25 April 2024 Thursday

100 വീടുകളിൽ തണൽ മരങ്ങൾ നട്ട് മാറഞ്ചേരി പഞ്ചായത്ത് സ്വാതന്ത്ര കർഷക സംഘം

ckmnews

100 വീടുകളിൽ തണൽ മരങ്ങൾ നട്ട് മാറഞ്ചേരി പഞ്ചായത്ത് സ്വാതന്ത്ര കർഷക സംഘം


എരമംഗലം:ലോക പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് മാറഞ്ചേരി പഞ്ചായത്ത്‌ സ്വതന്ത്ര കർഷക സംഘം പഞ്ചായത്തിലെ നൂറു വീടുകളിൽ തണൽ മരങ്ങൾ നടുന്നതിനുള്ള വൃക്ഷത്തയ് വിതരണം ടിവി താജുദീന്റെ അധ്യക്ഷതയിൽ  പൊന്നാനി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ സെക്രട്ടറി  ടികെ അബ്ദുൽ റഷീദ്  നിർവ്വഹിച്ചു.മാറഞ്ചേരി പഞ്ചായത്ത്‌ സ്വതന്ത്ര കർഷക സംഘം പ്രതിനിധികളായ സലാം കാഞ്ഞിരമുക്ക്,റസാഖ്എഎം നഗർ,റാഷി പൂണക്കാട്,നജ്മുദ്ധീൻ മാറഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ജനറൽ സെക്രട്ടറി അബൂബക്കർ പുളിക്കക്കടവ്   സ്വാഗതവും റാഫി പത്തായി നന്ദിയും പറഞ്ഞു.