20 April 2024 Saturday

SKDI ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു

ckmnews

SKDI ഇംഗ്ലീഷ് മീഡിയം സ്കൂൾ  പരിസ്ഥിതി ദിനം ആചരിച്ചു


വെളിയംകോട്,പഴഞ്ഞി SKDI സ്കൂൾ പരിസ്ഥിതി ദിനാചാരണം നടത്തി. മാനേജർ പി പി.യൂസഫലി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡയറക്ടർ ലത്തീഫ് പാണക്കാട് അധ്യക്ഷ്യത വഹിച്ചു.പ്രിൻസിപ്പൽ

ഷജിത രാജൻ മുഖ്യ പ്രഭാഷണം നടത്തി.നീതു ടീച്ചർ,  സുജിത ടീച്ചർ, ജിനിഷ ടീച്ചർ അപർണ ടീച്ചർ ഷാജി യൂസഫ്, മിനി തുടങ്ങിയവർ പങ്കെടുത്തു.ജിൽജിത്  എന്ന വിദ്യാർത്ഥി പരിസ്ഥിതിയോടനുബന്ധിച്ച കവിതാലാപനവും മറ്റു വിദ്യാർത്ഥികൾ വിവിധ പരിപാടികളും അവതരിപ്പിച്ചു.