25 April 2024 Thursday

ലോക പരിസ്ഥിതി ദിനം വൃക്ഷ തൈ വിതരണം ചെയ്തു

ckmnews

ലോക പരിസ്ഥിതി ദിനം വൃക്ഷ തൈ വിതരണം ചെയ്തു


ചങ്ങരംകുളം:സ്വാതന്ത്ര കർഷക സംസംഘംപൊന്നനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പഞ്ചായത്തുകൾക്ക്  വൃക്ഷതൈകൾ  വിതരണത്തിന്റെ ഉത്ഘാടനം ഓൺലൈൻ ആയി മണ്ഡലം ജനറൽ സെക്രട്ടറി ടികെ റഷീദിന്റെ അധ്യക്ഷതയിൽ  മലപ്പുറം ജില്ലാ സ്വതന്ത്ര കർഷക സംഘം വർക്കിങ് പ്രസിഡണ്ട്‌ പിപി യൂസുഫലി നിർവഹിച്ചു.ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എവി അബദ്റു,മാറഞ്ചേരി കർഷക സംഘം പഞ്ചായത്ത്‌ സെക്രട്ടറി അബൂബക്കർ,ടിവി താജുദീൻ,കെവി റസാഖ്,റാഫി പത്തായി ,റാഷിദ് പി സലാം കാഞ്ഞിരമുക്ക്, ശരീഫ് പനമ്പാട്,നജ്മുദ്ധീൻ മാറഞ്ചേരി എന്നിവർ പങ്കെടുത്തു.