18 April 2024 Thursday

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ckmnews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ .കാട്ടാക്കട ശ്രീകൃഷ്ണപുരം ശ്രീഭദ്രയില്‍ വിഷ്ണു- (21 )വിനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.  സംഭവം പുറത്തുപറയരുതെന്നും ആവശ്യപ്പെടുമ്ബോഴെല്ലാം വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വെളിപ്പെടുത്തി .പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.