24 April 2024 Wednesday

വെളിയങ്കോട് താവളക്കുളം കിഴക്കുവശം താമസിക്കുന്ന പരേതനായ ഖാളിയാരക്കത്ത് കാക്കത്തറയിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി.

ckmnews

വെളിയങ്കോട് താവളക്കുളം കിഴക്കുവശം താമസിക്കുന്ന പരേതനായ ഖാളിയാരക്കത്ത് കാക്കത്തറയിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി.


എരമംഗലം:വെളിയങ്കോട് താവളക്കുളം കിഴക്കുവശം താമസിക്കുന്ന പരേതനായ ഖാളിയാരക്കത്ത് കാക്കത്തറയിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി.

മക്കൾ: അബ്ദുൽ നാസർ, അഫ്സൽ, മഷീർ, നവാസ്, മിനാശുദ്ദീൻ, ഷാജഹാൻ, സൈനബ.

മരുമക്കൾ: അബ്ദുൽ ഖാദർ (മൂന്നുപീടിക), ഷാക്കിറ, ഹസീന, നജ്മ, ഫൗസിയ, റെജി, സെലീന.

സഹോദരങ്ങൾ:എം.ടി മൊയ്തുട്ടിഹാജി (റിട്ട:ഐ.പി.എസ്), ആമിന (പാവറട്ടി), പരേതനായ കുഞ്ഞുമോൻ.