29 March 2024 Friday

തൃത്താലയില്‍ ബ്ളാക്ക് ഫംഗസ്

ckmnews

തൃത്താല മണ്ഡലത്തിൽ മൂന്ന് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും ഓരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും പഞ്ചായത്ത് അധികൃതര്‍

തൃത്താല മണ്ഡലത്തിൽ മൂന്നുപേർക്ക്  ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു എന്നതയായിരുന്നു നേരത്തെ വാർത്ത നൽകിയിരുന്നത്