20 April 2024 Saturday

ഉദിനുപറമ്പിന് കരുതലായി കാർത്ത്യായനി ദേവി ക്ഷേത്ര കമ്മിറ്റിയും

ckmnews

ഉദിനുപറമ്പിന് കരുതലായി കാർത്ത്യായനി ദേവി ക്ഷേത്ര കമ്മിറ്റിയും


ചങ്ങരംകുളം:ഉദിനുപറമ്പ്, മുള്ളൻ കുന്നു, ഞാറാകുന്നു മേഖലയിൽ കോവിഡ് രണ്ടാം വരവിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി കാർത്ത്യായനി ദേവീ ക്ഷേത്രക്കമ്മിറ്റിയുടെ 

നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു