28 March 2024 Thursday

വെളിയങ്കോട് തവളക്കുളം കിഴക്കു വശം താമസിക്കുന്ന വടക്കേപ്പുറത്ത് മുഹമ്മദുണ്ണി മൗലവി(74) നിര്യാതനായി

ckmnews

വെളിയങ്കോട് തവളക്കുളം കിഴക്കു വശം താമസിക്കുന്ന വടക്കേപ്പുറത്ത് മുഹമ്മദുണ്ണി മൗലവി(74) നിര്യാതനായി


എരമംഗലം:വെളിയങ്കോട് താവളക്കുളം കിഴക്കു വശം താമസിക്കുന്ന വടക്കേപ്പുറത്ത് മുഹമ്മദുണ്ണി മൗലവി(74) നിര്യാതനായി.വെളിയങ്കോട് പഞ്ചായത്ത് മുസ്‌ലിംലീഗ് മുൻ പ്രസിഡൻറ്,വെളിയങ്കോട് വെസ്റ്റ് മഹല്ല്

മുൻ സെക്രട്ടറിയും മത-സാമൂഹ്യ- രാഷ്ട്രീയ 

രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സാലിം(ഖത്തർ കെ.എം.സി.സി വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി), നുഅമാൻ, അബ്ദുൾ ഖയ്യൂം (വെളിച്ചം വെളിയങ്കോട് ഖത്തർ കമ്മറ്റി വൈസ് പ്രസിഡൻറ്),സുഹൈൽ(എല്ലാവരും ഖത്തർ), ഷാക്കിറ, സാലിഹ. മരുമക്കൾ: അസ്കർ(അഞ്ചങ്ങാടി), ഷബീർ (പാലുവായ്), അഷ്കിന,സമീറ, അസ് ല.പരേതൻറെ വേർപാടിൽ വിവിധ മത സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ അനുശോചന സന്ദേശം അറിയിച്ചു.കബറടക്കം വെളിയങ്കോട് വെസ്റ്റ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.