28 March 2024 Thursday

വിദേശത്തുനിന്ന് എത്തിയ 2 പേർക്ക് രോഗം; കോഴിക്കോടും കൊച്ചിയിലും ചികിത്സയിൽ

ckmnews




തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം വിദേശത്തുനിന്നുവന്നവരാണിവർ. ഒരാൾ കോഴിക്കോടും മറ്റേയാൾ കൊച്ചിയിലും ചികിത്സയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.