23 April 2024 Tuesday

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പട്ടാമ്പി എ.സി.വിയുടെ മുൻ ക്യാമറാമാനും വീഡിയോ പട്ടാമ്പി പെരുമുടിയൂർ സ്വദേശി അഖിൽ (32) നിര്യാതനായി.

ckmnews

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പട്ടാമ്പി എ.സി.വിയുടെ മുൻ ക്യാമറാമാനും വീഡിയോ പട്ടാമ്പി പെരുമുടിയൂർ സ്വദേശി അഖിൽ (32) നിര്യാതനായി.


പാലക്കാട്:പട്ടാമ്പി എ.സി.വിയുടെ മുൻ ക്യാമറാമാനും ഫോട്ടോ - വീഡിയോ ഗ്രാഫറുമായിരുന്ന പട്ടാമ്പി പെരുമുടിയൂർ സ്വദേശി അഖിൽ (32) നിര്യാതനായി.കോവിഡ് ബാധിതനായ അഖിൽ ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് 1.00 മണിയോടെയായിരുന്നു അന്ത്യം.