19 April 2024 Friday

വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ നാക്കോലക്കൽ മുഹമ്മദുണ്ണി മകൻ തറമ്മൽ അണ്ടിപാട്ടിൽ മുഹമ്മദ്ക്കുട്ടി(73) നിര്യാതനായി.

ckmnews

വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ നാക്കോലക്കൽ മുഹമ്മദുണ്ണി മകൻ തറമ്മൽ അണ്ടിപാട്ടിൽ മുഹമ്മദ്ക്കുട്ടി(73) നിര്യാതനായി.


വെളിയങ്കോട്:വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ നാക്കോലക്കൽ മുഹമ്മദുണ്ണി മകൻ തറമ്മൽ അണ്ടിപാട്ടിൽ മുഹമ്മദ്ക്കുട്ടി(73) നിര്യാതനായി.

വെളിയങ്കോട് മസ്ജിദുൽ മുജാഹിദീൻ പ്രസിഡൻറ്, കെ.എൻ.എം മർക്കസുദഅ്‌വ വെളിയങ്കോട് യൂണിറ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ: ബീവാത്തുട്ടി 

മക്കൾ: ഹിദായത്തുള്ള (ഖത്തർ), ഇസ്മ്ത്തുള്ള (ബഹ്റൈൻ), ഹബീബുള്ള (യു.എ.ഇ), സലാമത്തുള്ള (ഖത്തർ), സലീഖത്തുള്ള.

മരുമക്കൾ: ഫക്രുദ്ദീൻ പള്ളിക്കര, നസീബ, ഷഹന, ആയിഷതു തൻഹ, ജിബിൻ.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബൂബക്കർ, ആയിഷ, റുക്കിയ, സൈനബ, പരേതരായ ഫാത്തിമ, ഖദീജ, നബീസ.