25 April 2024 Thursday

പുന്നയൂര്‍കുളം മാവിന്‍ചുവട് മദ്രസക്ക് സമീപം താമസിക്കുന്ന അല്ലിപ്പറമ്പില്‍ ബീവാത്തുട്ടി(65)കോവിഡ് ബാധിച്ച് മരിച്ചു

ckmnews

പുന്നയൂര്‍കുളം മാവിന്‍ചുവട് മദ്രസക്ക് സമീപം താമസിക്കുന്ന അല്ലിപ്പറമ്പില്‍ ബീവാത്തുട്ടി(65)കോവിഡ് ബാധിച്ച് മരിച്ചു


പുന്നയൂര്‍കുളം മാവിന്‍ചുവട് മദ്രസക്ക് സമീപം താമസിക്കുന്ന അല്ലിപ്പറമ്പില്‍ പരേതനായ അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ ബീവാത്തുട്ടി(65)നി ര്യാതയായി.കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.മക്കള്‍ സുബൈദ,സെലി,നൗഷജ,നിസാര്‍,യൂനുസ്,ജാബിര്‍,ജാഷിഫ്,