20 April 2024 Saturday

പ്രവാസികളുമായി കരിപ്പൂരിൽ എത്തുന്ന വിമാനങ്ങൾ ഇവയാണ്

ckmnews

കോഴിക്കോട്: വിദേശത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ആദ്യഘട്ട വിമാന സര്‍വീസുകളുടെ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. മാർഗ്ഗരേഖകൾ ഇങ്ങനെ


Day :1 

7/5/2020 

ദുബൈ-കോഴിക്കോട്

റിയാദ്-കോഴിക്കോട്


11/5/2020

ബഹ്‌റൈൻ - കോഴിക്കോട്


13/5/2020

‍കുവൈത്ത്-കോഴിക്കോട്