24 April 2024 Wednesday

ചാലിശ്ശേരി ജനമൈത്രി പോലീസിനും വിദ്യാർത്ഥികൾക്കുംഡി.ജി.പിയുടെ അഭിനന്ദനം

ckmnews


ചങ്ങരംകുളം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനഞ്ചായിരത്തി ഒരുനൂറ് രൂപ നൽകിയ വിദ്യാർത്ഥികൾ അഭിനവ് ,അനിരുദ്ധൻ എന്നിവരേയും ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ മികച്ച രീതിയിലും യാതൊരുവിധ ഭയവും ഇല്ലാത്തെ ആയിരക്കണക്കിന് വീടുകളിലെത്തി ക്ഷേമം അന്വേഷിക്കുന്ന ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ , വി.ആർ രതീഷ് എന്നിവരേയും ഡി.ജി.പി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐ.പി.എസ്. അനുമോദിച്ചു.