29 March 2024 Friday

ചിയ്യാനൂർ കുന്നൂര് വളപ്പിൽ സെയ്ത് നിര്യാതനായി

ckmnews


ചങ്ങരംകുളം : ദീപിക , ckmnews. com  റിപ്പോർട്ടർ ഷാഫി ചിയ്യാനൂർ ന്റെ പിതാവ് കുന്നൂര് വളപ്പിൽ സെയ്ത് (70) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 8ന് ചിയ്യാനൂർ (കല്ലാജി പള്ളി )ശംസുൽ ഹുദ കബർസ്ഥാനിൽ നടക്കും. ഭാര്യ ഫാത്തിമ. മക്കൾ: കദീജ, ഷാഹിദ, ഷാഫി ( റിപ്പോർട്ടർ ദീപിക, ഓൺലൈൻ മീഡിയ ചങ്ങരംകുളം), അസീസ്, നിസാർ (യുഎഇ), സെഫീർ. മരുമക്കൾ കുഞ്ഞുമുഹമ്മദ്, സിദ്ധീഖ്, സഫ്ന, സജ്ന, ഫെമിത, ഷഹന.