29 March 2024 Friday

കോവിഡ് : നാളെ മുതൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

ckmnews

കോവിഡ് : നാളെ മുതൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി


തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്ക്കുമെന്ന് കമ്മിഷൻ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.