29 March 2024 Friday

സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്:പ​വ​ന് 80 രൂ​പ​ കു​റ​ഞ്ഞ് 34,960 രൂ​പ​യായി

ckmnews

സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,370 രൂ​പ​യും പ​വ​ന് 34,960 രൂ​പ​യു​മാ​യി . ബു​ധ​നാ​ഴ്ച പ​വ​ന് 320 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് ചെ​റി​യ കു​റ​വു​ണ്ടാ​യ​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് പ​വ​ന് 33,320 രൂ​പ​യാ​യി​രു​ന്നു വി​ല. പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.