19 April 2024 Friday

കോവിഡ് 19: ഇന്ന് 888 പേര്‍ക്ക് രോഗബാധ; 261 പേര്‍ക്ക് രോഗമുക്തി

ckmnews

കോവിഡ് 19:  ഇന്ന് 888 പേര്‍ക്ക് രോഗബാധ;

261 പേര്‍ക്ക് രോഗമുക്തി


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 832 പേര്‍ക്ക്

ഉറവിടമറിയാതെ 36 പേര്‍ക്ക്

രോഗബാധിതരായി ചികിത്സയില്‍ 4,050 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 20,678 പേര്‍


ജില്ലയില്‍ ഇന്ന്  888 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 832 പേര്‍ക്കും ഉറവിടമറിയാതെ 36 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 20 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.


20,678 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,050 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 186 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 125 പേരും 92 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി 622 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. അതേസമയം ജില്ലയില്‍ ഇന്ന് 261 പേര്‍ കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 1,24,385 ആയി.


പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 12

ആലങ്കോട് 03

ആലിപ്പറമ്പ് 07

അമരമ്പലം 02

ആനക്കയം 07

അങ്ങാടിപ്പുറം 13

അരീക്കോട് 11

ആതവനാട് 11

ഊരകം 06

ചാലിയാര്‍ 03

ചീക്കോട് 03

ചേലേമ്പ്ര  06

ചെറിയമുണ്ടം 04

ചെറുകാവ് 09

ചോക്കാട് 06

ചുങ്കത്തറ 06

എടക്കര 05

എടപ്പാള്‍ 10

എടരിക്കോട് 08

എടവണ്ണ  09

എടയൂര്‍  12

ഏലംകുളം 06

ഇരിമ്പിളിയം 03

കാലടി 02

കാളികാവ് 06

കല്‍പകഞ്ചേരി 03

കണ്ണമംഗലം 09

കരുളായി 02

കരുവാരക്കുണ്ട് 06

കാവനൂര്‍ 04

കീഴാറ്റൂര്‍  04

കീഴുപറമ്പ് 14

കോഡൂര്‍ 01

കൊണ്ടോട്ടി 34

കൂട്ടിലങ്ങാടി 01

കോട്ടക്കല്‍  09

കുറുവ 04

കുറ്റിപ്പുറം 04

കുഴിമണ്ണ 05

മലപ്പുറം 58

മമ്പാട്  05

മംഗലം 02

മഞ്ചേരി 36

മങ്കട 05

മാറാക്കര 06

മാറഞ്ചേരി 09

മേലാറ്റൂര്‍ 03

മൂന്നിയൂര്‍ 10

മൂര്‍ക്കനാട് 07

മൂത്തേടം 01

മൊറയൂര്‍ 12

മുതുവല്ലൂര്‍ 04

നന്നമ്പ്ര 11

നന്നംമുക്ക് 28

നെടിയിരുപ്പ് 09

നിലമ്പൂര്‍ 09

നിറമരുതൂര്‍ 04

ഒതുക്കുങ്ങല്‍ 03

ഒഴൂര്‍ 04

പള്ളിക്കല്‍ 10

പാണ്ടിക്കാട് 02

പരപ്പനങ്ങാടി 22

പറപ്പൂര്‍ 12

പെരിന്തല്‍മണ്ണ 21

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 05

പെരുവള്ളൂര്‍ 04

പൊന്മുണ്ടം 03

പൊന്നാനി 06

പൂക്കോട്ടൂര്‍ 07

പോരൂര്‍ 03

പുലാമന്തോള്‍ 07

പുളിക്കല്‍ 20

പുല്‍പറ്റ 04

പുറത്തൂര്‍ 01

പുഴക്കാട്ടിരി 08

താനാളൂര്‍ 06

താനൂര്‍ 07

തലക്കാട് 03

തവനൂര്‍ 11

താഴേക്കോട് 07

തേഞ്ഞിപ്പലം 09

തെന്നല 03

തിരുനാവായ 04

തിരുവാലി 06

തൃക്കലങ്ങോട് 09

തൃപ്രങ്ങോട് 03

തുവ്വൂര്‍ 07

തിരൂര്‍ 07

തിരൂരങ്ങാടി 26

ഊര്‍ങ്ങാട്ടിരി 33

വളാഞ്ചേരി 09

വളവന്നൂര്‍ 01

വള്ളിക്കുന്ന് 24

വട്ടംകുളം 07

വാഴക്കാട് 11

വാഴയൂര്‍ 09

വഴിക്കടവ് 16

വെളിയങ്കോട് 03

വേങ്ങര 09

വെട്ടത്തൂര്‍ 01

വെട്ടം 07

വണ്ടൂര്‍ 18