25 April 2024 Thursday

വെളിയങ്കോട് പരേതനായ ഓനാക്കൽ മൂസാമു എന്നവരുടെ ഭാര്യ കോലക്കാട്ട് ഫാത്തിമ്മ നിര്യാതയായി

ckmnews

വെളിയങ്കോട് പരേതനായ ഓനാക്കൽ മൂസാമു എന്നവരുടെ ഭാര്യ കോലക്കാട്ട് ഫാത്തിമ്മ നിര്യാതയായി


വെളിയങ്കോട്:വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ ഓനാക്കൽ മൂസാമു എന്നവരുടെ ഭാര്യ കോലക്കാട്ട് ഫാത്തിമ്മ നിര്യാതയായി.

മക്കൾ: ഷംസുദ്ദീൻ, സിദ്ദീഖ്‌ (യു.എ.ഇ), കമറുദ്ദീൻ, ആമിന, മറിയ, സഫിയ, ജമീല. മരുമക്കൾ: കുഞ്ഞിപ്പ, മുഹമ്മദ്, അബ്ദുസ്സലാം, കുഞ്ഞിമോൻ, ബുഷ്റ, സുബൈദ, സിനീന. 

ഖബറടക്കം 12 മണിക്ക് വെളിയങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.