25 April 2024 Thursday

പൊന്നാനി UDF സ്ഥാനാർത്ഥി എ.എം രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം:  പൊന്നാനി UDF സ്ഥാനാർത്ഥി എ.എം രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചു എ.എം രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചു. LDF സ്ഥാനാർഥി നന്ദകുമറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആണ്. രോഹിത്തിന് പോസറ്റീവ് ആയത്. അദ്ധേഹം തന്റെ ഫെയ്സ്ബുക്ക് എക്കൗണ്ടിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.