19 April 2024 Friday

മാസപ്പിറവി ദൃശ്യമായി സംസ്ഥാനത്ത് നാളെ റംസാന്‍ ആരംഭിക്കും

ckmnews

മാസപ്പിറവി ദൃശ്യമായി സംസ്ഥാനത്ത് നാളെ റംസാന്‍ ആരംഭിക്കും 


കാപ്പാട്

മാസപ്പിറവി ദൃശ്യമായി 

നാളെ മുതല്‍സംസ്ഥാനത്ത് റംസാന്‍ ആരംഭിക്കുമെന്ന് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള ഖാസിമാർ  അറിയിച്ചു