19 April 2024 Friday

കൂത്തുപറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം:പ്രതിഷേധ വലയം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:കണ്ണൂർ കൂത്തുപറമ്പിൽ അതി യൂത്ത് ലീഗ് പ്രവർത്തകര്‍ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവലയം സംഘടിപ്പിച്ചു. കിഴിക്കര ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ വലയം സങ്കടിപ്പിച്ചത്