24 April 2024 Wednesday

സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂ​ടി

ckmnews

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,350 രൂ​പ​യും പ​വ​ന് 34,800 രൂ​പ​യു​മാ​യി. ഒ​രു ദി​വ​സ​ത്തെ ഇ​ട​വെ​ളേ​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല മാ​റി​യ​ത്. ചൊ​വ്വാ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 600 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.