25 April 2024 Thursday

കൊ​ടി​യ​ത്തൂ​രി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രെ ആ​ക്ര​മി​ച്ച്‌ കാ​ട്ടു​പ​ന്നി. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ckmnews

കൊ​ടി​യ​ത്തൂ​രി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രെ ആ​ക്ര​മി​ച്ച്‌ കാ​ട്ടു​പ​ന്നി. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.


കോ​ഴി​ക്കോ​ട്: കൊ​ടി​യ​ത്തൂ​രി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രെ ആ​ക്ര​മി​ച്ച്‌ കാ​ട്ടു​പ​ന്നി. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കത്തെ 156-ാം ബൂത്തിലാണ് സംഭവം. പ​രി​ക്കേ​റ്റ​വ​രെ അ​രീ​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.