28 March 2024 Thursday

കോവിഡ്: ഇന്ന് 4 പേർക്ക് കൂടി , മലപ്പുറം കാലടിയും പാലക്കാട് ആലത്തൂരും ഹോട്ട്സ്പോട്ടുകൾ

ckmnews

കോവിഡ്: ഇന്ന് 4 പേർക്ക് കൂടി ,

മലപ്പുറം കാലടിയും പാലക്കാട് ആലത്തൂരും ഹോട്ട്സ്പോട്ടുകൾ


സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ക്ക് നെഗറ്റീവ്. കണ്ണൂര്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.

Read also : തടവുകാരെ പാർപ്പിക്കാൻ തൃശ്ശൂര്‍ വിയ്യൂർ സബ് ജയിലിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നു