29 March 2024 Friday

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ്ഒരു പവന്‍ സ്വര്‍ണ്ണത്തിന് 33,808 രൂപയാണ് ഇന്നത്തെ വില

ckmnews

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണ്ണം പവന് എട്ടു രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണ്ണം പവന് എട്ടു രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 33,808 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,226 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണത്തിനും പവന് എട്ട് രൂപ ഉയര്‍ന്നിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.

ദേശീയ തലത്തിലും സ്വര്‍ണ്ണ വിലയില്‍ നേരിയ മാറ്റം വന്നിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 8 രൂപ കൂടി 35,128 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4391 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4491 രൂപയും പവന് 35928 രൂപയുമാണ് വില. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.

വിവാഹ സീസണും മറ്റുമായി ആവശ്യം വര്‍ധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. അതുപോലെ തന്നെ പ്രതിസന്ധിഘട്ടങ്ങളില്‍ വളരെയേറെ സഹായകമാകുന്ന നിക്ഷേപങ്ങളില്‍ ഒന്നായാണ് സ്വര്‍ണ്ണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്‍റെ ആവശ്യവും സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താത്പ്പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.. ഗ്രാമിന് 4,226 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണത്തിനും പവന് എട്ട് രൂപ ഉയര്‍ന്നിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.

ദേശീയ തലത്തിലും സ്വര്‍ണ്ണ വിലയില്‍ നേരിയ മാറ്റം വന്നിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 8 രൂപ കൂടി 35,128 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4391 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4491 രൂപയും പവന് 35928 രൂപയുമാണ് വില. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.

വിവാഹ സീസണും മറ്റുമായി ആവശ്യം വര്‍ധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. അതുപോലെ തന്നെ പ്രതിസന്ധിഘട്ടങ്ങളില്‍ വളരെയേറെ സഹായകമാകുന്ന നിക്ഷേപങ്ങളില്‍ ഒന്നായാണ് സ്വര്‍ണ്ണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്‍റെ ആവശ്യവും സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താത്പ്പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.