19 April 2024 Friday

കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്; ഗ്രാമിന് 4,110 രൂപയും, പവന് 32,880 രൂപയുമാണ്

ckmnews

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ​ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ​പവന് 200 രൂപയും നിരക്ക് താഴേക്ക് എത്തി. ​ഗ്രാമിന് 4,110 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 32,880 രൂപയും

മാർച്ച് 30 ന്, ​ഗ്രാമിന് 4,135 രൂപയും പവന് 33,080 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൻ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,682 ഡോളറാണ് നിരക്ക്.