16 April 2024 Tuesday

ചാലിശ്ശേരി ജനമൈത്രി പോലീസ് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ലോക് ഡൗണിൽ വീടുകളിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി.പുസ്തക ദിനത്തിനോടു നുബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസം ജനമൈത്രി ബീറ്റ് ഓഫിസർ രതീഷ് പുസ്തകങ്ങൾ നൽകിയത്.വായിക്കുവാൻ ലഭിച്ച കഥാ പുസ്തകങ്ങൾ  കുട്ടികൾക്ക് നവ്യാനുഭവമായി.