25 April 2024 Thursday

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ckmnews

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി


കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 3, 6 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളാണ് മാറ്റിയത്.


ബിഎ /ബിഎസ്‌സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു.