28 March 2024 Thursday

ആലപ്പുഴയിൽ 3 യുവാക്കൾ നദിയിൽ മുങ്ങി മരിച്ചു

ckmnews

ആലപ്പുഴയിൽ  3 യുവാക്കൾ നദിയിൽ മുങ്ങി മരിച്ചു


ആലപ്പുഴ ∙ പന്മന വെറ്റമുക്ക് സ്വദേശികളായ 3 യുവാക്കൾ ആലപ്പുഴ എടത്വയ്ക്കു സമീപം വീയപുരത്ത് നദിയിൽ മുങ്ങി മരിച്ചു. സജാദ്, ശ്രീജിത്, അനീഷ് എന്നിവരാണ് മരിച്ചത്. വീയപുരം തടി ഡിപ്പോയ്ക്കു സമീപം സുഹൃത്തിന്റെ വീട്ടിലെത്തിയ 5 അംഗ സംഘത്തിൽപ്പെട്ടവരാണിവർ. സുജിത്, ഹാരിസ് എന്നിവർ രക്ഷപ്പെട്ടു.