20 April 2021 Tuesday

എഎം രോഹിത്ത് വെളിയംകോട് പഞ്ചായത്തില്‍ പര്യടനം നടത്തി

ckmnews

എഎം രോഹിത്ത് വെളിയംകോട് പഞ്ചായത്തില്‍ പര്യടനം  നടത്തി


എരമംഗലം:പൊന്നാനിനിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത് വെളിയംകോട് പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം  നടത്തി.തീരദേശമേഖലയിലും രോഹിത്ത് വോട്ട് അഭ്യര്‍ത്ഥിച്ചു.ഞായറാഴ്ച ആലംകോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ രോഹിത്ത് പ്രചരണം നടത്തും.

ckmnews