29 March 2024 Friday

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പരേതനായ വടമുക്ക് വലിയ വീട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ നിര്യതയായി

ckmnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പരേതനായ വടമുക്ക് വലിയ വീട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ നിര്യതയായി


എരമംഗലം:മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പരേതനായ വടമുക്ക് വലിയ വീട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ(81) നിര്യതയായി.പരേതനായ ചാത്തോതേൽ കുഞ്ഞോൻ ഹാജിയുടെ സഹോദരിയാണ്.മക്കൾ മുഹമ്മദ്‌ ഷുക്കൂർ,സോഫിയ,ബാനു,സുനിത മരുമക്കൾ:കരീം,ഉമ്മർ,മുഹമ്മദ്‌ അലി,ഷഹീന ശുകൂർ.ഖബറടക്കം ശനിയാഴ്ച 4.30ന് വടമുക്ക് കുന്നത്തു ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും