29 March 2024 Friday

വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു.

ckmnews

വൈദ്യുതി തകരാർ  പരിഹരിക്കുന്നതിനിടെ  കെ.എസ്.ഇ.ബി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു.


KSEB മലപ്പുറം, വലിയങ്ങാടി  ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ *വിജയൻ ചോലയിൽ* ആണ് പാണക്കാട് വെച്ച് ജോലിക്കിടെ ഇടിമിന്നലിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.