29 March 2024 Friday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ മാറഞ്ചേരി മേഖലയില്‍ പര്യടനം നടത്തി

ckmnews



എരമംഗലം:പൊന്നാനി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ മാറഞ്ചേരി മേഖലയില്‍ പര്യടനം നടത്തി.കാലത്ത് 9 മണിക്ക് കാഞ്ഞിരമുക്ക് സെന്ററില്‍ നിന്ന് ആരംഭിച്ച പര്യടനം 12 മണിയോടെ കാരക്കാട് അവസാനിച്ചു.3 മണിക്ക് പൂക്കൈതയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം  7.30 ന് അയ്യോട്ടിച്ചിറയില്‍ അവസാനിക്കും.പത്തായി സെന്റര്‍,പുറങ്ങ്,കുണ്ടുകടവ്,മഠത്തില്‍ സ്കൂള്‍,പരിച്ചകം സെന്റര്‍,മാറഞ്ചേരി സെന്റര്‍,താമലശ്ശേരി വടമുക്ക്,അധികാരിപ്പടി,പനമ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു