20 April 2024 Saturday

പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ യുഡിഫ് പൊതുയോഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ckmnews



എരമംഗലം:പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ യുഡിഫ് പൊതുയോഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന  പുണ്യതീർത്ഥാടന കേന്ദ്രമായ പെരുമ്പടപ്പ് പുത്തൻപള്ളിയിൽ മറപ്പെട്ട ശൈഖ് കുഞ്ഞഹദ് മുസ്ലിയാർ (ന:മ) അവർകളുടെ ജാറത്തില്‍ അനുഗ്രഹം തേടി രമേശ്‌ ചെന്നിത്തലയോടൊപ്പം യുഡിഫ് സ്ഥാനാർഥി അഡ്വ രോഹിത് എത്തി.