20 April 2024 Saturday

ചാലിശ്ശേരി സി.പി.ഐ.എം പെരുമണ്ണൂർ ബ്രാഞ്ച് പച്ചക്കറി കിറ്റുകൾ നൽകി

ckmnews


ചങ്ങരംകുളം:കോവിഡ് വൈറസ് വ്യാപനത്തിൻ്റെ ഭാഗമായി  രാഷ്ട്രീയ വ്യാത്യാസം ഇല്ലാത്തെ ചാലിശ്ശേരി  സി.പി.ഐ എം പെരുമണ്ണൂർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച  അഞ്ചാം വാർഡിലെ എല്ലാം വീടുകളിലേക്കും

 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത് പ്രദേശവാസികൾക്ക്   അതിജീവനത്തിൻ്റേയും കരുതലിൻ്റ നേ ർസാക്ഷ്യമായി .അഞ്ഞൂറിലധികം കിറ്റുകളിലായി ഏഴു കിലോയോളം തൂക്കം വരുന്ന വിവിധ പച്ചക്കറികളാണ് കിറ്റുകളിൽ  നൽകിയത്.നാലാം വാർഡിലും കിറ്റുകൾ വിതരണം നടത്തി.വാർഡ് മെമ്പർ വേണു കുറുപ്പത്ത്, പെരുമണ്ണൂർ  ബ്രാഞ്ച് സെക്രട്ടറി ബാലൻ,  ബ്രാഞ്ച് അംഗങ്ങളായ ഇസ്മായിൽ, നാരായണൻ എന്നിവർ  നേതൃത്വം  നൽകി