19 April 2024 Friday

പാലപെട്ടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്

ckmnews

പാലപെട്ടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്


എരമംഗലം:പാലപെട്ടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി സി കെ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം.അപകടത്തിൽ പരിക്കേറ്റ കാപ്പിരിക്കാട് സ്വദേശി കളായ തോട്ടുങ്ങൽ അഷ്‌റഫ് (അച്ചുക്ക ) ഭാര്യ റാബിയ, അഫിദ എന്നിവരെ  ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പീന്നീട് വിദഗ്ത ചികിത്സക്കായി  തൃശൂരിലേ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.