25 April 2024 Thursday

പട്ടാമ്പി നേര്‍ച്ച:ഞായറാഴ്ച പട്ടാമ്പിയില്‍ ഗതാഗത നിയന്ത്രണം

ckmnews

പട്ടാമ്പി നേര്‍ച്ച:ഞായറാഴ്ച പട്ടാമ്പിയില്‍ ഗതാഗത നിയന്ത്രണം 


പട്ടാമ്പി:പ്രശസ്ഥമായ പട്ടാമ്പി നേര്‍ച്ച കോവിഡ് മാനദണ്ഡങ്ങളോടെ ഞായറാഴ്ച ആഘോഷിക്കും.നേര്‍ച്ചയോടനുബന്ധിച്ച് ഞായറാഴ്ച (21.03.2021)വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 11 മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.