23 April 2024 Tuesday

വ​ളാ​ഞ്ചേ​രി മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി യുവാവ്​ പി​ടി​യി​ല്‍

ckmnews

വ​ളാ​ഞ്ചേ​രി: മോ​ഷ്്​​ടി​ച്ച വാ​ഹ​ന​വു​മാ​യി യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പൈ​ങ്ക​ണ്ണൂ​രി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്നു മോ​ഷ​ണം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ര്‍ പാ​വ​ങ്ങാ​ട് രാ​രോ​ത്ത്താ​ഴെ ദാ​റു​ല്‍ മി​ന്‍​ഹ​യി​ല്‍ മു​ഹ​മ്മ​ദ് സ​ല്‍​മാ​നെ​യാ​ണ് (23) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ മ​ഞ്ചേ​രി പ​യ്യ​നാ​ട്ടു​നി​ന്നു ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എം. ഷ​മീ​ര്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്.​ഐ മു​ര​ളീ​കൃ​ഷ്ണ​ന്‍, എ​സ്.​ഐ സി​ദ്ദീ​ഖ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ല്‍​താ​ബ്, ശ്രീ​ജ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു