25 April 2024 Thursday

പെരുമണ്ണൂർ പള്ളി സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:  മലബാർ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി പെരുമണ്ണൂർ സെന്റ്മേരീസ്‌  ഇടവകയുടെ ആഭിമുഖ്യത്തിൽ 

 ലോക്ക് ഡൌൺ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് സൗജന്യ  ഭക്ഷ്യ കിറ്റുകൾ നൽകി.കിറ്റുകളുടെ ആദ്യ വിതരണം വികാരി ഫാ.മൈക്കിൾ ഗീവർഗ്ഗീസ് നിർവഹിച്ചു.ഇടവക 

 സെക്രട്ടറി  വർഗ്ഗീസ് ,  ട്രസ്റ്റി   രാജേഷ്  കമ്മറ്റിയംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി.