23 April 2024 Tuesday

ദുബായില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ തൃത്താല സ്വദേശി മരിച്ചു

ckmnews


ദുബൈ: ദുബായിൽ കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന പാലക്കാട് ജില്ലയിലെ തൃത്താല തലക്കശ്ശേരി സ്വദേശി അബ്ദുൽ ഹമീദ് കണിച്ചിറക്കൽ (47) മരണപ്പെട്ടു. സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു . 

ദുബൈ കെഎംസിസി പാലക്കാട് ജില്ല പ്രസിഡണ്ട് ഫൈസൽ തുറക്കലിന്റെ പിതൃ സഹോദ പുത്രിയുടെ ഭർത്താവാണ്