28 March 2024 Thursday

ചാലിശ്ശേരി അങ്ങാടിയിൽ എം.ബി രാജേഷ് ഒന്നാംഘട്ട പര്യടനം നടത്തി.

ckmnews

ചാലിശ്ശേരി അങ്ങാടിയിൽ എം.ബി രാജേഷ് ഒന്നാംഘട്ട പര്യടനം നടത്തി.


ചങ്ങരംകുളം: തൃത്താല നിയോജക മണ്ഡലം ഇടതു സ്ഥാനാർത്ഥി എം.ബി.രാജേഷ് ചാലിശ്ശേരി അങ്ങാടിയിൽ ഒന്നാ ഘട്ട പര്യടനം നടത്തി.ശനിയാഴ്ച വൈകീട്ട് ഹൈസ്കൂൾ ,അറക്കൽ ,അങ്ങാടി പടിഞ്ഞാറെമുക്ക് എന്നിടങ്ങളിൽ പര്യടനം നടത്തിയത്.സ്ഥാനാർത്ഥിയോടെപ്പം  മുൻ എം.എൽ.എ ടി.പി. കുഞ്ഞുണ്ണി , എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റ കെ.എ പ്രയാൺ പഞ്ചായത്തംഗം ആനിവിനു , മുൻ പഞ്ചായത്തംഗം ടി.കെ സുധീഷ് ,  സണ്ണി.കെ.ജി തുടങ്ങിയവരും  പാർട്ടി പ്രവർത്തകരും ,നാട്ടുകാരും പങ്കെടുത്തു.