20 April 2024 Saturday

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിംലീഗ്:മത്സരിക്കുന്നത് 27 സീറ്റിൽ

ckmnews

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിംലീഗ്:മത്സരിക്കുന്നത് 27 സീറ്റിൽ


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.


മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി: എം.പി. അബ്ദുസ്സമദ് സമദാനി ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക്: പി.വി. അബ്ദുല്‍ വഹാബ്


1-മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്


2. കാസറഗോഡ് : എൻഎ നെല്ലിക്കുന്ന്


3. അഴീക്കോട് : കെ.എം ഷാജി


4. കൂത്തുപറമ്പ് : പൊട്ടൻകണ്ടി അബ്ദുള്ള


5. കുറ്റ്യാടി : പാറക്കൽ അബ്ദുള്ള


6. കോഴിക്കോട് സൗത്ത് : അഡ്വ. നൂർബീന റഷീദ്


7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രൻ)


8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്


9. മലപ്പുറം : പി. ഉബൈദുല്ല


10. വള്ളിക്കുന്ന് : പി. അബ്ദുൽ ഹമീദ് മാസ്റ്റർ


11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം


12. ഏറനാട് : പി. കെ ബഷീർ


13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്


14. പെരിന്തൽമണ്ണ : നജീബ് കാന്തപുരം


15. താനൂർ : പി.കെ. ഫിറോസ്


16. കോട്ടക്കൽ : കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ


17. മങ്കട : മഞ്ഞളാംകുഴി അലി


18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി


19. തിരൂർ : കുറുക്കോളി മൊയ്തീൻ


20. ഗുരുവായൂർ : അഡ്വ. കെ.എൻ.എ. ഖാദർ


21. തിരൂരങ്ങാടി : കെ.പി.എ. മജീദ്


22. മണ്ണാർക്കാട് : അഡ്വ. എൻ. ഷംസുദ്ദീൻ


23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂർ


24. കൊടുവള്ളി : ഡോ. എം.കെ. മുനീർ


25. കോങ്ങാട് : യു.സി. രാമൻ


26. പുനലൂർ/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും


27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും