20 April 2024 Saturday

സ്വര്‍ണവില വീണ്ടും കൂടി . പവന് 280 രൂപകൂടി 33,720 രൂപയായി

ckmnews

സ്വര്‍ണവില വീണ്ടും കൂടി . പവന് 280 രൂപകൂടി 33,720 രൂപയായി. 4215 രൂപയാണ് ഗ്രാമിന്റെവില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.


ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,731.49 ഡോളറായി ഉയര്‍ന്നു. ദേശീയ വിപണിയില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ല. 44,430 രൂപയാണ് വില. യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനയില്‍ നേരിയതോതില്‍ കുറവുവന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത് ..

[3/11, 11:05 AM] Shafi Online: ഇന്ന് മഹാശിവരാത്രി; ഭക്തിസാന്ദ്രമായി ആലുവ മണപ്പുറവും പരിസരവും - CKM News - State https://ckmnews.com/single-page.php?nid=7029&catid=8