25 April 2024 Thursday

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ നാളെ വാഹന പണിമുടക്ക്

ckmnews

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. പണിമുടക്ക് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ്. കൂടാതെ കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.പണിമുടക്കില്‍ മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പങ്കെടുക്കും. സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും