29 March 2024 Friday

ചാലിശ്ശേരി മുലയം പറമ്പ് ഉത്സവത്തോടനുബന്ധിച്ച് പൊലീസ് നിയന്ത്രണങ്ങൾ

ckmnews

'ചാലിശ്ശേരി മുലയം പറമ്പ് ഉത്സവത്തോടനുബന്ധിച്ച് പൊലീസ് നിയന്ത്രണങ്ങൾ .ഉച്ചക്ക് ശേഷം 2 മണി മുതൽ 8 മണി വരെ ഗതാഗത നിയന്ത്രണം വാഹനങ്ങൾ ഒറ്റപ്പിലാവിൽ നിന്ന് തിരിഞ്ഞ് പെരിങ്ങോട് വഴി കൂറ്റനാടും തിരിച്ചും പോകണം. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ല. കോ മിഡ് സാഹചര്യത്തിൽ വഴിയോരക്കച്ചവടവും കൂട്ടിയെഴുന്നള്ളിപ്പും നിരോധിച്ചു. ഒരു എഴുന്നള്ളിപ്പിന് അനുവദിച്ച പരമാധിസ്മയം 2 മണിക്കൂർ മാത്രം' അമ്പല പരിസരത്തിലും റോഡിലും 50 ഓളം CCTV  ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് ഇതിൻെറ Control R00 m അമ്പലപ്പറമ്പിലും നിരീക്ഷിക്കും