28 March 2024 Thursday

നിയമ സഭാതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കേരളത്തില്‍ ഏപ്രില്‍ 6ന് തെരെഞ്ഞെടുപ്പ്

ckmnews

നിയമ സഭാതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു


കേരളത്തില്‍ ഏപ്രില്‍ 6ന് തെരെഞ്ഞെടുപ്പ്


നിയമ സഭാതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.കേരളത്തില്‍ ഏപ്രില്‍ 6ന് തെരെഞ്ഞെടുപ്പ് നടക്കും മെയ് 2ന് ആണ്  വോട്ടെണ്ണല്‍.മാര്‍ച്ച് 12ന് തെരെഞ്ഞെടുപ്പ് വിഞ്ജാപനം ഇറക്കും