20 April 2024 Saturday

ചാലിശ്ശേരി ഗവ:സ്കൂൾ 80-81 പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 80-81 ബാച്ച്  പത്താം ക്ലാസ്സ് വാട്സ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ  വിദ്യാർത്ഥി സംഗമം ഞായറാഴ്ച നടക്കും.സ്കൂളിന് സമീപം വിദ്യാഭവൻ  ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ഒന്നിന് സംഗമം നടക്കും.കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് കൂട്ടായ്മ ഭാരവാഹികളായ പി.കെ.മോഹൻദാസ് ,പി.കെ. സ്റ്റീഫൻ എന്നിവർ അറിയിച്ചു.