19 April 2024 Friday

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീണ്ടും 35,000ത്തിലേക്ക് താഴ്ന്നു

ckmnews

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീണ്ടും 35,000ത്തിലേക്ക് താഴ്ന്നു. പ​വ​ന് 400 രൂ​പ​യുടേയും ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,375 രൂ​പ​യും പ​വ​ന് 35,000 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ നാ​ലു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന സ്വ​ര്‍​ണ വി​ല​യാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഫെബ്രുവരി അ്്ചിന് 35,000ത്തിലെത്തിയ സ്വര്‍ണവില പിന്നീട് 800 രൂപയോളം ഉയര്‍ന്നിരുന്നു. 35,400 ആയിരുന്നു ചൊവ്വാഴ്ചത്തെ വില. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലു​ണ്ടാ​യ വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.